പ്രതികരണവുമായി ദിലീപ് ഓണ്‍ലൈന്‍ | filmibeat Malayalam

Filmibeat Malayalam 2019-02-27

Views 156

dileep online's facebook post viral
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. മത്സരത്തെക്കുറിച്ചും പുരസ്‌കാര ജേതാക്കളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ഇതേക്കുറിച്ചുള്ള കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ് ഓണ്‍ലൈന്‍.

Share This Video


Download

  
Report form
RELATED VIDEOS