High Court verdict to terminate M Panel conductors of KSRTC
കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വ്വീസ് ഉള്ളവരേയും, വര്‍ഷത്തില്‍ 120 ദിവസത്തില്‍ കുറവ് ജോലി ചെയ്യുന്നവരും ആയ കണ്ടക്ടര്‍മാരെ പിരിച്ചുവിടണം എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.