petrol diesel price today
സംസ്ഥാനത്ത് പെട്രോളിന് 38 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചു. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയും വര്‍ധിച്ചിരുന്നു.കൊച്ചിയില്‍ പെട്രോളിന് 70.82 രൂപയും ഡീസലിന് 66.00 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 71.12 രൂപയും ഡീസലിന് 66.32 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.