അങ്ങനെയാണ് അന്ന് തന്നെ ബോംബിട്ടത്‌

Oneindia Malayalam 2019-05-12

Views 308




ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാര്‍മര്‍ശത്തില്‍ വെട്ടിലായി ബിജെപി ദേശീയ നേൃത്യത്വം. ന്യൂസ് നേഷന്‍ ടിവി ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന പ്രത്യാക്രമണം നടത്തിയത് തന്‍റെ പ്രത്യക നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടത്.

Row Over PM Modi's "Cloud Can Help Us Escape Radar" Comment On Air Strike

Share This Video


Download

  
Report form
RELATED VIDEOS