കൊല്‍ക്കത്ത മുന്‍ കമ്മീഷ്ണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Oneindia Malayalam 2019-05-26

Views 324


cbi issues look out notice against rajeev kumar

വീണ്ടും അധികാരത്തില്‍ ഏറിയ പിന്നാലെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ നടപടി ശക്തമാക്കി ബിജെപി. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ ബംഗാള്‍ കൊല്‍ക്കത്ത മുന്‍ സിറ്റി പോലീസ് കമ്മീഷ്ണറും മമതയുടെ അടുത്തയാളുമായ രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ വ്യക്തമാക്കി


Share This Video


Download

  
Report form
RELATED VIDEOS