Actor Siddique remains absconding criticism against police | ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ നടൻ സിദ്ദിഖിനെ കണ്ടെത്താനാവാതെ കുഴങ്ങി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് നടന് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നത്. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തുന്നത്.
~PR.18~ED.190~HT.24~