താരരാവില്‍ ഗാനവിരുന്നൊരുക്കി മോഹന്‍ലാലും കുടുംബവും

Filmibeat Malayalam 2019-08-05

Views 160

supriya menon's insta post goes viral
ലൂസിഫറിലൂടെയാണ് മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നത്. ഈ കൂട്ടുകെട്ടിലെ സിനിമ എക്കാലത്തെയും ഹിറ്റായി മാറിയിരുന്നു. സിനിമയ്ക്കുള്ളിലും പുറത്തും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും. ഈ സ്നേഹബന്ധം അവസാനിക്കുന്നില്ലെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രമാണ് സുപ്രിയ മേനോന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS