Happy Birthday Sanju Samson- Birthday celebration
സഞ്ജു തന്റെ 25ആം പിറന്നാളാണ് അദ്ദേഹം ഇന്നലെ ഇന്ത്യന്‍ ടീം അംഗങ്ങളോടൊപ്പം ഡ്രസിംഗ് റൂമില്‍ ആഘോഷിച്ചത്. ഋഷഭ് പന്ത്, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍, ശിവം ദുബേ, ശ്രേയാസ് അയ്യര്‍, ശിഖര്‍ ധവാന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആഘോഷം. സഞ്ജു കേക്ക് മുറിക്കുന്നതും ഒരു കഷണം ചഹാലിന്‍്റെ നേര്‍ക്ക് എറിയുന്നതുമാണ് വീഡിയോയിലുള്ളത്.