ശൈലജ ടീച്ചറുടെ കുട്ടികുറുമ്പത്തി വേറെ ലെവൽ | Oneindia Malayalam

Oneindia Malayalam 2020-04-20

Views 1

Avarthana talks after her video imitating Minister KK Shailaja has gone viral
ടിക് ടോക്കിലൂടെ ശൈലജ ടീച്ചറെ അനുകരിച്ച് എത്തിയിരിക്കുകയാണ് ഒരു കുഞ്ഞുമിടുക്കി.ശൈലജ ടീച്ചറെപ്പോലെ സാരിയുടുത്ത് കണ്ണടയും വച്ചാണ് ഈ കുട്ടി ടീച്ചര്‍ പ്രത്യക്ഷപ്പെടുന്നത്. ടീച്ചര്‍ നിയമസഭയില്‍ അവതരിപ്പിച്ച ഒരു ഭാഗത്തിന്റെ ടിക് ടോക്ക് വീഡിയോയുമായാണ് ഈ കൊച്ചുമിടുക്കി എത്തുന്നത്. എന്തായാലും സമൂഹമാധ്യങ്ങളില്‍ മികച്ച പിന്തുണയാണ് ഈ കുട്ടിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS