Locally Made Low-Quality Ventilators From Rajkot Are Widely Used In Gujarat, Reports
കൊറോണ വ്യാപനത്തിനിടെയാണ് ഗുജറാത്തില്‍ വന്‍ അഴിമതി നടന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. വെന്റിലേറ്റര്‍ എന്ന പേരില്‍ ആശുപത്രികളില്‍ വിതരണം ചെയ്തത് ശ്വസനോപകരണമാണെന്ന് തെളിഞ്ഞു. ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തി നടത്തിയ ഈ നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രി വിജയ് രുപാണിയുടെ അടുത്ത സുഹൃത്തിന്റെ കമ്പനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.