അനന്തപുരം അനന്തപത്മനാഭ സ്വാമി തടാകക്ഷേത്രത്തില്‍ വിശ്വാസികളുടെ ഒഴുക്ക്. ക്ഷേത്രക്കുളത്തിലെ മുതലയുടെ സാന്നിധ്യമാണ് ഇതിന് കാരണം. ഒന്നരവര്‍ഷം മുമ്പ് ബബിയ എന്ന മുതല ചത്തിരുന്നു. ഇതിനു ശേഷം വീണ്ടും ക്ഷേത്രത്തില്‍ മുതല പ്രത്യക്ഷപ്പെട്ടു. ഇതാണ് ഭക്തരുടെ വരവ് കൂട്ടുന്നത്
~ED.23~HT.23~PR.18~