Virat Kohli misses out, KL Rahul leads India In The 2nd Test Vs SA | Oneindia Malayalam

Oneindia Malayalam 2022-01-03

Views 405

South Africa vs India: KL Rahul becomes India's 20th Test captain


സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങ്. ക്യാപ്റ്റന്‍ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്.എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നായകന്‍ വിരാട് കോഹ്‍ലി ടീമിന് പുറത്തായി.അദ്ദേഹത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ടോസ് ലഭിച്ച രാഹുല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.


Share This Video


Download

  
Report form
RELATED VIDEOS