Valimai Movie FDFS Audience Opinion From Chennai | Ajithkumar | Valimai
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായ വലിമൈ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ് , അജിത് ആരാധകരെ അമ്പരിപ്പിക്കുന്ന തരത്തിലുള്ളതാണ് ചിത്രമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. ചെന്നൈയിലെ പ്രേക്ഷക പ്രതികരണങ്ങൾ കാണാം