അമൃത-ഗോപി സുന്ദര്‍ വിവാഹം കഴിഞ്ഞോ?, പുതിയ ചിത്രം വൈറല്‍

Filmibeat Malayalam 2022-07-20

Views 2

Amrutha Suresh- Gopi Sundar New Photo With Flower Garland Went Viral | അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും പുതിയൊരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ഇപ്പോള്‍. നെറുകയില്‍ സിന്ദൂരമണിഞ്ഞ് കഴുത്തില്‍ പൂമാലകള്‍ ധരിച്ച് നില്‍ക്കുന്ന അമൃത സുരേഷും ഗോപി സുന്ദറുമാണ് ചിത്രത്തിലുള്ളത്‌
#AmruthaSuresh #GopiSundar

Share This Video


Download

  
Report form
RELATED VIDEOS