വിവാഹപ്പന്തൽ ഒരുങ്ങേണ്ട മുറ്റത്ത് മകളുടെ ജീവനറ്റ ശരീരം; വട്ടിയൂർക്കാവിൽ വൈകാരിക നിമിഷങ്ങൾ

MediaOne TV 2024-04-04

Views 1

അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴുണ്ടായത് വൈകാരിക നിമിഷങ്ങൾ. അടുത്ത മാസം വിവാഹിതയാകേണ്ട യുവതി, അരുണാചൽ യാത്രയ്ക്കുശേഷം തിരിച്ചെത്തിയത് ആംബുലൻസിൽ

Share This Video


Download

  
Report form