'നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിട്ട ജനങ്ങൾ തിരിച്ചുവന്നു'- പഞ്ചാബ് മുൻ മുഖ്യമന്ത്രി

MediaOne TV 2024-05-25

Views 2

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിട്ട ജനങ്ങൾ തിരിച്ചുവന്നുവെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. ഇത്തവണ കോൺഗ്രസ് വൻ വിജയം നേടുമെന്നും അദ്ദേഹം മീഡിയവണ്ണിനോട് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS