Heavy rain will continue in Kerala for the next 5 Days |
അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. വടകരയിൽ ചുഴലി കാറ്റിൽ 4 തട്ടുകടകൾ നശിച്ചു. 2 എണ്ണം പാറി പോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കുറ്റ്യാടി സ്വദേശി അപകടം കൂടാതെ രക്ഷപെട്ടു. ഇരുചക്ര വാഹനങ്ങളുടെ മുകളിൽ ഷീറ്റ് വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്.
#KeralaRain #RainInKerala
~PR.322~ED.23~