സം​ഗീത നിശക്കിടെയുണ്ടായ മോഷണം; ഡൽഹി സ്വദേശികളായ രണ്ട് പ്രതികളെ കൊച്ചിയിലെത്തിച്ചു

MediaOne TV 2024-10-20

Views 2

കൊച്ചിയില്‍ അലന്‍വാക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച കേസില്‍ പിടികൂടിയ രണ്ട് ഡൽഹി സ്വദേശികളെ കൊച്ചിയിലെത്തിച്ചു

Share This Video


Download

  
Report form
RELATED VIDEOS