ഒടിയൻ പൊട്ടിയിട്ടില്ലെന്ന് ശ്രീകുമാർ മേനോൻ | filmibeat Malayalam

Filmibeat Malayalam 2018-12-15

Views 941

VA Sreekumar menon about negative reviews for his movie odiyan
പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS