Parvathy Thiruvoth on hate mongering on kerala elephants death maneka gandhi tweet
ഗർഭിണിയായ ആന സ്ഫോടകവസ്ഥു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച് ചരിഞ്ഞ സംഭവത്തിൽ വിദ്വേഷ ട്വീറ്റുമായി മേനക ഗാന്ധി രം ഗ ത്ത് വന്നത് വാർത്തയായിരുന്നു.മാത്രമല്ല വിവാദപരമായ പ്രസ്താവനായാണ് ഈ വിഷയത്തിൽ മലപ്പുറം ജില്ലയെക്കെതിരെ അവർ ഉന്നയിച്ചിരിക്കുന്നതും,, മേനക ഗാന്ധിയുടെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയില്‍ നിന്നും നടിയായ പാർവതി തിരുവോത്തും നടന്മാരായ ഷെയ്ന്‍ നിഗവും നീരജ് മാധവും,