Lalitham Sundaram Audi Launch | Manju Warrier | Filmibeat Malayalam
ലളിതം സുന്ദരം സിനിമയുടെ song launch നാളെ വൈകുന്നേരം 7 മണിക്ക് ലുലു മാളിൽ വച്ച് നടക്കുന്നു. ചടങ്ങിൽ സിനിമയുടെ സംവിധായകനായ മധു വാര്യർ. അഭിനേതാക്കളായ ബിജു മേനോൻ, മഞ്ജു വാര്യർ, അനുമോഹൻ എന്നിവർ പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാധ്യമ പ്രവർത്തകരെയും ക്ഷണിക്കുന്നു.